Achara Bodhini Part IV, a Text Book to teach Good Habits to Standard IV students in Kochi State Printed in 1912 (Malayalam Year - 1088) ആചാരബോധിനി പാര്‍ട്ട് 4, കേരളത്തിലെ പഴയ കൊച്ചി സംസ്ഥാനത്തിലെ നാലാം തരം വിദ്യാര്‍ത്ഥികളെ മല്ല ശീലങ്ങളും ആചാരങ്ങളും പഠിപ്പിക്കുവാനായി തയ്യാറാക്കിയ പാഠപുസ്തകം. 1912 ല്‍ അച്ചടിക്കപ്പെട്ടത്.